Monday, September 7, 2009

പലരും ചോദിച്ചു എനിക്കും നിനക്കും ഇടയില്‍ എന്താണെന്ന്....?
ഞാന്‍ ഒന്നും പറഞ്ഞില്ല , പറയാന്‍ എനിക്ക് കഴിഞ്ഞില്ല.......!!
നമുക്കിടയിലെ സ്നേഹത്തിന്‍റെ ആഴവും ,
മനസിന്‍റെ ആര്‍ദ്രതയും മനസിലാക്കാന്‍ നമുക്കല്ലാതെ മറ്റൊരാള്‍ക്ക്‌
കഴിയുമോ ............?

No comments:

Post a Comment